
ഇന്ത്യയിലെ അവസ്ഥയും ബംഗ്ലാദേശിലെ പോലെയെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്: നടപടിയെടുക്കണമെന്ന് ബിജെപി
പുറമെ നിന്ന് നോക്കുമ്പോൾ സാധാരണനിലയിലാണെങ്കിലും ബംഗ്ലാദേശിന് സമാനമായി കടുത്ത സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ഇന്ത്യയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് സൽമാൻ ഖുർഷിദ്…