ഇത് ​വേറെ എവിടെയും കാണില്ല! വെറും 91 രൂപയ്ക്ക് വാലിഡിറ്റി വാരിക്കോരി നൽകി ബിഎസ്എൻഎൽ.

ഇന്ത്യൻ ടെലിക്കോം മേഖലയിൽ ഇന്ന് ബിഎസ്എൻഎല്ലിന് സാധ്യമല്ലാത്ത ചില കാര്യങ്ങളുണ്ട്. എന്നാൽ അ‌തേപോലെ തന്നെ ബിഎസ്എൻഎല്ലിന് മാത്രം സാധ്യമാകുന്ന ചില കാര്യങ്ങളും ഉണ്ട്. ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ട് എന്ന് പറയും പോലെ ബിഎസ്എൻഎല്ലിന് ഗുണവും ദോഷവും ഉണ്ട് എന്ന് സാരം. ജിയോ അ‌ല്ലെങ്കിൽ എയർടെൽ എന്നീ കമ്പനികളിലൂടെ 5ജി സേവനങ്ങൾ നമ്മുടെ നാടിന്റെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലേക്കും എത്തിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ പോലും ചുരുക്കം സ്ഥലങ്ങളിലേ ലഭ്യമാകൂ. അ‌പ്പോൾപ്പിന്നെ ബിഎസ്എൻഎൽ 5ജിയുടെ കാര്യം…

Read More